after boat priyanka gandhi to visit ayodhya by train on mar 27
ബോട്ടുയാത്രയ്ക്ക് പിന്നാലെ അയോധ്യയിലേക്ക് റെയില്‍ യാത്രയാണ് പ്രിയങ്കയുടെ ഒരുക്കിയത്. അയോധ്യ തീവ്രഹിന്ദുത്വത്തിന് പേരുകേട്ട നഗരിയാണ്. അതിലുപരി ബാബറി മസ്ജിദ് സംബന്ധിച്ച കേസുകള്‍ ഇപ്പോഴും കോടതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പ്രിയങ്കയുടെ റെയില്‍ യാത്ര ബിജെപിയുടെ ബ്രാഹ്മണ-മുന്നോക്ക വോട്ടുകളെ പിളര്‍ത്തുമെന്നാണ് വ്യക്തമാകുന്നത്.